സര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതി: അധിക നൈപുണ്യ വികസനം നേടിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികള്‍ക്ക് അധിക നൈപുണ്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്റേണ്‍ഷിപ്പ് പദ്ധതി ഒരു വര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ 300 പേര്‍ പഠനത്തോടൊപ്പവും 100 പേര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവുമാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. വിവിധ തദ്ദേശസ്ഥാപനങ്ങള്‍, പ്രമുഖ …

സര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതി: അധിക നൈപുണ്യ വികസനം നേടിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ Read More