കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നായിരുന്നു അപകടം. തിരുവമ്പാടിയിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. വണ്ടിയുടെ ഗിയർ ബോക്‌സിനടുത്ത് നിന്ന് പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ...
Read full story