
റിപ്പോര്‍ട്ട്
മാക്സ്വെല്ലും അലക്സ് കാരിയും ശതകം തികച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ജയം
By ന്യൂസ് ഡെസ്ക്
•
September 17, 2020
ലണ്ടൻ: വെറും 73 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ അതിശക്തമായി തിരിച്ചു വന്ന് ഇംഗ്ലണ്ടിനെ തകർത്തു. ഏകദിന ക്രിക്കറ്റിൻ്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച മൽസരമായിരുന്നു ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന മൽസരം....
Read full story

