മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെയും കുടുംബത്തിന്റെയും 4.21 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.54 കോടി രൂപ വില വരുന്ന ഫ്‌ളാറ്റ്, 2.67 കോടി വില വരുന്ന ഭൂമി എന്നിവയാണ് ഇ.ഡി …
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി Read More