ന്യൂഡൽഹി | രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെയും എണ്ണ വിപണിയെയും ബാധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ,ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി...
Read full story