നോട്ടക്കുപകരം എന്‍ഡ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ടയില്ല. എന്നാല്‍ വോട്ടുചെയ്യാതെ മടങ്ങാന്‍ എന്‍ഡ് ഓപ്ഷനിലൂടെ അവസരമുണ്ട്. സ്ഥാനാര്‍ത്ഥികളെ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ രേഖപ്പെടുത്താനാണ് നോട്ട ഉപയോഗിച്ചിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാവുന്നതാണ്. ഇഷ്ടമുളള സ്ഥാനാര്‍ത്ഥിക്കു മാത്രം വോട്ടുചെയ്തശേഷം എന്‍ഡ് …
നോട്ടക്കുപകരം എന്‍ഡ് Read More