
റിപ്പോര്‍ട്ട്
ഏറ്റുമുട്ടലിനിടെ കുടുംബത്തെ എത്തിച്ച് സേന: കീഴടങ്ങി കശ്മീരിലെ തീവ്രവാദികള്‍
By ന്യൂസ് ഡെസ്ക്
•
October 23, 2020
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്, മെഹ്രാജ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഐ.ജി.പി കശ്മീര്‍...
Read full story

