
റിപ്പോര്‍ട്ട്
അരുണാചലില്‍ വീണ്ടും ചൈനീസ് കോളനി: തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
By ന്യൂസ് ഡെസ്ക്
•
November 18, 2021
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ചൈന രണ്ടാമതൊരു കോളനി കൂടി നിര്‍മിച്ചുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്.ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്തായത്. അരുണാചല്‍ പ്രദേശിലെ ചൈന നിര്‍മിച്ച ആദ്യത്തെ ഗ്രാമത്തില്‍നിന്ന്...
Read full story

