പാലക്കാട്: ഭാരതപ്പുഴ പുനരുജ്ജീവന പദ്ദതിയുടെ രണ്ടാഘട്ടം ഏകദിന ശില്‍പ്പശാല നവംബര്‍ 25 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 62 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും റിസോഴ്‌സ്...
Read full story