ആശ്രിതനിയമന പദ്ധതി തുടരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം:.ആശ്രിതനിയമന പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റത്തിൽ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം. പൊതുജനങ്ങൾക്കായി സജ്ജീകരിച്ച പൊതു സീനിയോറിറ്റി ലിസ്റ്റ് അപ്രായോഗികവും സങ്കീർണമായ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്നതുമാണ്.ആശ്രിതർക്ക് ജീവനക്കാരുടെ അതേ വകുപ്പിൽ തന്നെ നിയമനം നൽകുന്നത് ഈ നടപടിക്രമം അവസാനിപ്പിക്കുമെന്നാണ് പറയുന്നത്. …
ആശ്രിതനിയമന പദ്ധതി തുടരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ Read More