വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു

ശ്രീനഗര്‍ | വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ ഉണ്ടായ സൈനികന്റെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു. അധിക ലഗേജിന് ചാര്‍ജ് നല്‍കണം എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥന്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളുടെ നട്ടെല്ലിന് ഒടിവും …

വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു Read More

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയിലായി . അടിമലത്തുറ സ്വദേശി രാജേഷ് ആണ് പിടിയിലായവരില്‍ ഒരാള്‍. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നുവെന്നാണ് അറിയുന്നത്. …

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ Read More

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. …

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി Read More

അനന്തു കൃഷ്ണന്‍റെ ജീവനക്കാരില്‍ പലരും ഒളിവിൽ

.കൊച്ചി: . അനന്തു കൃഷ്ണന്‍റെ അറസ്റ്റിനെ തുടർന്ന് ഇയാളുടെ ജീവനക്കാരില്‍ പലരും ഒളിവിലാണ്. ഇവരെ ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ഇതുവരെ ഒരു കമ്പനിയില്‍നിന്നും സിഎസ്‌ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പോലീസിനോട് …

അനന്തു കൃഷ്ണന്‍റെ ജീവനക്കാരില്‍ പലരും ഒളിവിൽ Read More

2024-ൽവിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയതത് 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഉള്‍പ്പെടെ 44 പേരെ

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ കഴിഞ്ഞ വർഷം 930 മിന്നല്‍ പരിശോധനകള്‍ നടത്തി. പരിശോധനകളിൽ സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 44 പേരെ അറസ്റ്റ് ചെയ്തു. 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഇഉൾപ്പടെ …

2024-ൽവിജിലൻസ് ആൻഡ് ആന്‍റികറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയതത് 39 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രണ്ടു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഏജന്‍റുമാരും ഉള്‍പ്പെടെ 44 പേരെ Read More

.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് …

.വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ Read More

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാർ 2024 നവംബർ 28 മുതല്‍ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും. മാനേജ്മെന്‍റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, …

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും Read More