കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ ശോച്യാവസ്ഥയില്‍
കോട്ടയം: ദുർഗന്ധം വമിക്കുന്ന പൊട്ടി ഒലിക്കുന്ന ടോയിലറ്റുകൾ, പൊട്ടി പൊളിഞ്ഞ തറയും സീലിംഗും, തകർന്ന ജനല്‍ പാളികള്‍, തുരുമ്പ് പിടിച്ച ജനല്‍ കമ്പികള്‍, .വയറിംഗും സ്വിച്ച് ബോർഡും തകർന്നത് അപകടഭീഷണിയും ഉയർത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളുടെ അവസ്ഥയാണിത്. …
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ ശോച്യാവസ്ഥയില്‍ Read More