റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡൻ്റാകാൻ പോകുന്നു എന്ന വാർത്ത സി എൻ എൻ അവതാരകൻ വായിച്ചത് കണ്ഠമിടറിയും കണ്ണീർ വാർത്തുകൊണ്ടും. സി എൻ എൻ വാർത്താ അവതാരകൻ വാൻ ജോൺസ് ആണ്...