
റിപ്പോര്‍ട്ട്
കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന മലയാളികളായ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി യുഎഇ
By ന്യൂസ് ഡെസ്ക്
•
March 6, 2025
ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ...
Read full story

