നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ
തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ബുധനാഴ്ച (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ …
നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ Read More