സരിതാ നായര്‍ ക്യാന്‍സറിന് ചികിത്സയിലാണ് . ജാമ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടുളള ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സരിതാ നായര്‍ ഹൈക്കോടതിയി്ല്‍ ഹര്‍ജി നല്‍കി. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം. …

സരിതാ നായര്‍ ക്യാന്‍സറിന് ചികിത്സയിലാണ് . ജാമ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ Read More