ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയിൽ, സംഭവത്തിൽ ഷിജു വർഗീസിനും പങ്കെന്ന് സംശയത്തിൽ പൊലീസ്
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് 28/04/21 ബുധനാഴ്ച പുലർച്ചെ പിടിയിലായത്. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയിൽ, സംഭവത്തിൽ ഷിജു വർഗീസിനും പങ്കെന്ന് സംശയത്തിൽ പൊലീസ് Read More