ഷാരൂഖിനുവേണ്ടി ജാമ്യാപേക്ഷ കോടതിയില്‍
കോഴിക്കോട് : എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പീതാംബരനാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ 18 …
ഷാരൂഖിനുവേണ്ടി ജാമ്യാപേക്ഷ കോടതിയില്‍ Read More