വാഷിങ്ടണ്‍ ഡിസി: അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇൻഡ്യയെന്ന് പേവ് റിസര്‍ച്ച്‌ സെന്‍റർ . 7,25,000 ഇന്ത്യക്കാര്‍ യുഎസില്‍ അനധികൃതമായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച്‌ സെന്‍ററിന്‍റെ കണക്കുകള്‍ പ്രകാരം .മെക്സിക്കോയും എല്‍ സാല്‍വദോറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നിലവില്‍...
Read full story