എറണാകുളം: സൗര തേജസ് സോളാര്‍ സബ്‌സിഡി പ്ലാന്റ് രജിസ്ട്രഷന്‍ ക്യാമ്പ് ശനിയാഴ്ച
എറണാകുളം: അനര്‍ട്ട് കേരളയും ഊര്‍ജ്ജ മിത്ര കളമശേരി നിയോജക മണ്ഡലം സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ഫെബ്രുവരി 5 ശനിയാഴ്ച ഏലൂക്കര വാര്‍ഡ് മെമ്പര്‍ പി.കെ സലീമിന്റെ ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് …
എറണാകുളം: സൗര തേജസ് സോളാര്‍ സബ്‌സിഡി പ്ലാന്റ് രജിസ്ട്രഷന്‍ ക്യാമ്പ് ശനിയാഴ്ച Read More