റിപ്പോര്‍ട്ട്
ആലുവ:നിര്‍മ്മാണത്തിലിരുന്ന റോഡിന്റെ ഭിത്തിയിടിഞ്ഞ്‌ 20 അടി താഴ്‌ചയിലേക്ക് വീണു. ഇതുവഴി നടന്നുപോയ റിട്ട. അദ്ധ്യാപിക എലിസബത്ത്‌ ജോണ്‍ (80) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌ . 25.12.2020 വെള്ളിയാഴ്ട രാവിലെ 11 മണിയോടെയാണ്‌ സംഭവം. ആലുവ...