വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന് എംപി
തൃശൂര്‍ : വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്നത്പോലെ ഇതില്‍ സംസ്ഥാനത്തിന് പങ്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. …
വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന് എംപി Read More