മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നതാനി റെസിഡന്‍ഷ്യല്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജാമിര്‍ അഹമ്മദ്(32) ഷെഹ്സാദ് മൊഹമ്മദ് സിദ്ദീഖ് മേമന്‍(37)...
Read full story