കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂർവ്വ വൈറസ് ബാധിച്ച്
തിരുവനന്തപുരം: കോട്ടൂർ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തൽ. നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശ്രീക്കുട്ടി 28/06/2021 തിങ്കളാഴ്ച രാവിലെയോടെ ചെരിയുകയായിരുന്നു. അധികൃതർ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ കോട്ടൂരിലെ …
കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂർവ്വ വൈറസ് ബാധിച്ച് Read More