മസിനഗുഡിയിലെ ആനയുടെ കൊലപാതകം: ഒന്നാം പ്രതി ടൂറിസമാണ്
മുതുമലൈ ടൈഗർ റിസർവ്വിന്നുള്ളിലെ മസനഗുഡിക്കടുത്ത ശിങ്കാരയിലെ ആഡംബര റിസോർട്ടിൽ ഭക്ഷണം തെണ്ടിയെത്തിയ ഗജവീരനോട് മനുഷ്യനു മാത്രമെ ഭയാനകവും നീചവുമായ ഇത്തരം ക്രൂരത ചെയ്യാനൊക്കൂ. മുതുമലയോ ബന്ധിപ്പൂരോ വയനാടോ പെരിയാറോ ഭേദമില്ലാതെ ഇന്ത്യാ രാജ്യത്തെവിടെയും തെണ്ടികളായ ഇത്തരം ജീവികളെ കാണാം. റിസോർട്ടുകളും മറ്റും …
മസിനഗുഡിയിലെ ആനയുടെ കൊലപാതകം: ഒന്നാം പ്രതി ടൂറിസമാണ് Read More