കാട്ടാനയെ ദഹിപ്പിച്ച സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു
മലപ്പുറം: കല്‍കുണ്ടില്‍ ചരിഞ്ഞ കാട്ടാനയെ അട്ടി- ആര്‍ത്തല റോഡരികിലെ സ്വകാര്യ തോട്ടത്തില്‍ ദഹിപ്പിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത് ഒച്ചപ്പാടിനിടയാക്കി. ഇതിനു 100 മീറ്റര്‍ ചുറ്റളവില്‍ ജനവാസമുണ്ട്. ആനയെ ദഹിപ്പിച്ചാല്‍ അതിന്റെ ദുര്‍ഗന്ധം ദിവസങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല, …
കാട്ടാനയെ ദഹിപ്പിച്ച സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു Read More