ആനവണ്ടിയോട് ആനയ്ക്ക് കലി: മൂന്നാറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് കാട്ടുകൊമ്പൻ
ഇടുക്കി: മൂന്നാര്‍ നെയ്മക്കാട് കെഎസ്ആര്‍ടിസി ബസിനുനേരെ വീണ്ടും കാട്ടാനയുടെ അക്രമണം. 07/03/23 ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. മുന്നാറിൽ നിന്നും തമിഴ്നാട്ടിലെ ഉദുമല്‍പേട്ടക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലാണ് കാട്ടുകൊമ്പൻ തകർത്തത്. പത്തു മിനിറ്റോളം ബസിന് മുന്നില്‍ നിന്ന ശേഷമാണ് …
ആനവണ്ടിയോട് ആനയ്ക്ക് കലി: മൂന്നാറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് കാട്ടുകൊമ്പൻ Read More