വെങ്കൊല്ല ശാസ്‌താംനടയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്
പെരിങ്ങമ്മല: കഴിഞ്ഞയാഴ്‌ച തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന വനമേഖലയിലെ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിങ്ങമ്മല പഞ്ചായത്തിലെ വെങ്കൊല്ല ശാസ്‌താംനടയിലാണ് ഇരുചക്ര വാഹനത്തില്‍ വന്ന ച;ആക്രമിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവർ: ശാസ്താംനട സ്വദേശികളായ സുധി (32), രാജീവ് (40) …
വെങ്കൊല്ല ശാസ്‌താംനടയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക് Read More