മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു

ഗൂ​​​ഡ​​​ല്ലൂ​​​ർ: ഊ​​​ട്ടി​​​ക്ക​​​ടു​​​ത്തു​​​ള്ള മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​യാ​​​ണ് (50) മ​​​രി​​​ച്ച​​​ത്. ജനഹോീബ 2വെളളിയാഴ്ച രാ​​​വി​​​ലെ 5.45നാ​​​ണ് സം​​​ഭ​​​വം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി ഊ​​​ട്ടി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലെ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ന്‍റെ പു​​​റ​​​ത്ത് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് …

മ​​​സി​​​ന​​​ഗു​​​ഡി​​​യി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനം

പാലക്കാട്: കടുവാ സെൻസസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകൻ അനിൽ കുമാറിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനം. അദ്ദേഹത്തിന്റെ കടുംബത്തിന് ആദ്യ ഘട്ട നഷ്‌ടപരിഹാരത്തുക ഡിസംബർ 8 ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. ആന്തരിക രക്തസ്രാവമാണ് കാളിമുത്തുവിന്റെ മരണകാരണമെന്നാണ് …

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനം Read More

കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം

ആതിരപ്പള്ളി: മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഒക്ടോബർ 21 ന് രാത്രിയാണ് കെഎസ്‌ആർടിസി ബസിന് നേരെ കബാലി പരാക്രമം കാണിച്ചത്. ആനയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് …

കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം Read More

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

പാലക്കാട് | അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകന്‍ ശാന്തകുമാര്‍ (52) ആണ് മരിച്ചത്. പുതൂര്‍ തേക്കുവെട്ടയിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ കൂക്കംപാളയം സ്വകാര്യ …

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു Read More

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനാണ് ഗുരുതരമായി പരിക്കേറ്റത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി Read More

കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് …

കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം Read More

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് …

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു Read More

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി

പാലക്കാട്: മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തില്‍ വച്ച്‌ മലമാനിനെ വെടിവെച്ചു കൊന്ന കേസില്‍ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവർ കീഴടങ്ങി. റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. …

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി Read More

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി

ഇരിട്ടി : കരിക്കോട്ടക്കരിയില്‍ മൂന്ന് വയസ്സുള്ള കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് . സ്ഫോടനം മൂലം ആനയുടെ നാക്കും തൊണ്ടയും താടിയെല്ലും തകര്‍ന്നിരുന്നു. ഇതുമൂലം ആനയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. വനം വകുപ്പിന്റെ …

കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് : വനം വകുപ്പ് അന്വേഷണം തുടങ്ങി Read More

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ …

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി Read More