വിശപ്പു രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടൽ
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടൽ വീതം ആരംഭിക്കും. ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ ലഭ്യമാക്കുക വഴി …
വിശപ്പു രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടൽ Read More