പത്തനംതിട്ട: സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യമെന്നും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ മേല്‍ ഉത്തമ തീരുമാ നങ്ങളെടുക്കുവാന്‍ വേണ്ട ചുമതല വോട്ടിംഗിലൂടെയാണ് പ്രാപ്തമാകുന്നതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി …

പത്തനംതിട്ട: സ്വാതന്ത്യം നിലനിര്‍ത്തുന്നതിന് വോട്ടിംഗ് സമ്പ്രദായം അഭികാമ്യം: ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം …

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു Read More

തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടത്: ജില്ലാ കലക്ടര്‍

കൊല്ലം: നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടതാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ടി.എം. വര്‍ഗീസ് ഹാളില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധ പരിശീലനമാണ് …

തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടത്: ജില്ലാ കലക്ടര്‍ Read More

വയനാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ്; കമ്മീഷനിംഗ് 6.12.2020 ഞായറാഴ്ച മുതല്‍

വയനാട്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കമ്മീഷനിംഗ് (കാന്‍ഡിഡേറ്റ് സെറ്റിംഗ്)  ഡിസംബര്‍ 6, 7 തിയ്യതികളില്‍ നടക്കും. ഗ്രാമപഞ്ചായത്തുകളുടെ കമ്മീഷനിംഗ്  6 നും നഗരസഭകളുടേത് 7 നുമാണ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലാണു …

വയനാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ്; കമ്മീഷനിംഗ് 6.12.2020 ഞായറാഴ്ച മുതല്‍ Read More