
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഐ.ടി, ടൂറിസം മേഖലകളിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് തായ്പെയ് എക്കണോമിക്സ് ആന്റ് കൾച്ചറൽ സെന്റർ
By ന്യൂസ് ഡെസ്ക്
•
September 29, 2021
തിരുവനന്തപുരം: ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആൻഡ് കൾച്ചറൽ സെന്റർ. സെന്റർ ഡയറക്ടർ ബെൻ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ...
Read full story

