കണ്ണൂർ താണയിൽ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ താണയിൽ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. ഫർണിച്ചർ കടയുടെ പഴയ ഗോഡൗണിനാണ് തീപ്പിടിച്ചത്. 26/09/21 ഞായറാഴ്ച വൈകീട്ട് 4.15 ഓടെ നഗരഹൃദയത്തിലാണ് സംഭവം. തൊട്ടടുത്തുള്ള കടക്കാരാണ് തീ പിടിക്കുന്നത് കണ്ടത്. കെട്ടിടത്തിൽ ആളുകളുണ്ടായിരുന്നില്ല. തീപിടിച്ച സ്ഥാപനത്തിന്റെ തൊട്ടുതാഴെയുള്ള ടി.വി.എം …

കണ്ണൂർ താണയിൽ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു Read More