കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ൽ മാ​ങ്ങ പ​റി​ക്കു​മ്പോ​ൾ ഇ​രു​മ്പു​തോ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് ഇ​ല​ക്ട്രീ​ഷ്യ​ൻ മ​രി​ച്ചു. വ​ട്ട​ച്ചി​റ പി​ണ​ക്കാ​ട്ട് പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ബി​ജോ ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്. മെയ് 17...
Read full story