മുംബൈയില്‍ മോണോ റെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ കുടുങ്ങി

മുംബൈ | മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ യാത്രയ്ക്കിടെ നിന്നു. വൈദ്യുതി നിലച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണം ഏറെ നേരം ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്റ്റേഷന് …

മുംബൈയില്‍ മോണോ റെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ കുടുങ്ങി Read More

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് നാശനഷ്ടം. 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നതായാണ് വിവരം. വിതരണമേഖലയില്‍ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.7,12,679 ഉപഭോക്താക്കള്‍ക്ക് …

കനത്ത മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം Read More

കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടത്തുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ

തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ്‌ വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ..കറന്റ് ചാർജ്‌ വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എല്‍.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം …

കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടത്തുന്നതായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ Read More

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധന : പുതിയ താരിഫ് ഉടൻ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധന ഈ ആഴ്ച ഉണ്ടായേക്കും. വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതു സംബന്ധിച്ച്‌ കെഎസ്‌ഇബി നല്‍കിയ പെറ്റീഷനില്‍ പൊതു തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും ഒക്ടോബർ അവസാനത്തോടെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കിയിരുന്നു.സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് വർദ്ധന മാറ്റിവയ്ക്കുകയായിരുന്നു. നവംബർ …

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധന : പുതിയ താരിഫ് ഉടൻ പ്രഖ്യാപിച്ചേക്കും Read More

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം

.ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. രാത്രിയില്‍ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ …

ഇടുക്കി നെടുംകണ്ടത്തിനടുത്ത് എ ടിഎം തകർത്ത് കവർച്ചാ ശ്രമം Read More

തൃശൂരിൽ വൈദ്യുതി തടസ്സം ലോക് ഡൗൺ ദുരിതം ഇരട്ടിയാക്കുന്നു

തൃശൂർ : തൃശ്ശൂർ നഗരത്തിലെ പതിവായുള്ള വൈദ്യുതി തടസ്സം ലോക്ഡൗൺ ദുരിതം ഇരട്ടിയാക്കുന്നു. ദിവസങ്ങളിൽ പല തവണ വൈദ്യുതി തടസ്സം നേരിടുന്നത് പതിവായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി വീടുകളിൽ കഴിയുന്നവരുടെ ദുരിതം ഇതോടെ വർദ്ധിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ പകൽ മുഴുവൻ വൈദ്യുതി …

തൃശൂരിൽ വൈദ്യുതി തടസ്സം ലോക് ഡൗൺ ദുരിതം ഇരട്ടിയാക്കുന്നു Read More