ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു
റിപ്പോര്‍ട്ട്

ലോറി ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു

By ന്യൂസ് ഡെസ്ക് November 14, 2021
ആമ്പല്ലൂര്‍ : ഗ്യാസ്‌സിലണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒമ്പത്‌ വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നു. ചെങ്ങലൂര്‍ രണ്ടാംകല്ല്‌ വില്ലേജ്‌ ഓഫീസിന്‌ സമീപം 2021 നവംബര്‍ 13 ശനിയാഴ്‌ച രാവിലെ 6 മണിയോടെയാണ്‌ സംഭവം. ലൈനില്‍ ആസമയം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി....
Read full story