
റിപ്പോര്‍ട്ട്
വൈദ്യുതി പ്രതിസന്ധി: അമിത് ഷാ കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
By ന്യൂസ് ഡെസ്ക്
•
October 12, 2021
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കല്‍ക്കരി, ഊര്‍ജ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ നിലവിലെ...
Read full story

