ന്യൂഡല്‍ഹി: വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിര്‍പ്പിനിടെ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു.കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ്ങാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യം ഉന്നയിച്ചതോടെയാണ് പരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍...
Read full story