മുംബൈ: ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും വളര്‍ച്ച രേഖപ്പെടുത്തി രാജ്യം. ആഭ്യന്തര വൈദ്യുത ഉപകരണ വിപണിയില്‍ 11മുതല്‍ 12 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്. 2025-ല്‍ ഇത് 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് സൂചന. നിലവില്‍, ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണ വിപണിയുടെ …