ക്രിസ്മസ് സ്പെഷ്യൽ മണ്ണെണ്ണ മാർച്ച് 31 വരെ
ക്രിസ്മസ് പ്രമാണിച്ചു സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് അധികമായി അനുവദിച്ച അര ലിറ്റർ മണ്ണെണ്ണ വിതരണം മാർച്ച് 31 വരെ ലഭിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇലക്ട്രിക്കൽ കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് പതിവു വിഹിതമായ …
ക്രിസ്മസ് സ്പെഷ്യൽ മണ്ണെണ്ണ മാർച്ച് 31 വരെ Read More