
ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് മരണം; രാജ്യത്ത് ആദ്യമെന്ന് ഡോക്ടർമാർ
ജയ്പുർ: ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയ്പുരിലെ ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് കുമാർ നഗർ(28) ആണ് മരിച്ചത്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഉപയോഗിച്ചുകൊണ്ടിരിക്കേയാണ് പൊട്ടിത്തെറി ഉണ്ടായത്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു രാകേഷ്. 06/08/21 വെള്ളിയാഴ്ചയാണ് സംഭവം. ഇലക്ട്രിക് ഔട്ട്ലെറ്റിൽ കുത്തിവെച്ചുകൊണ്ടാണ് …
ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് മരണം; രാജ്യത്ത് ആദ്യമെന്ന് ഡോക്ടർമാർ Read More