ജനങ്ങൾക്ക് മുന്നറിയിപ്പുമായി വയനാട് ജില്ലാ വൈദ്യുത അപകട നിവാരണ സമിതി
കൽപ്പറ്റ : വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം മാത്രം വൈദ്യുത അപടകങ്ങളിൽ പെട്ട് ജീവൻ നഷ്ടമായത് 11 പേർക്ക്. .വൈദ്യുത അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ജില്ലാ വൈദ്യുത അപകട നിവാരണ സമിതി. വൈദ്യുത ലൈനുകൾക്ക് സമീപം ഇരുമ്പ് തോട്ടി, …
ജനങ്ങൾക്ക് മുന്നറിയിപ്പുമായി വയനാട് ജില്ലാ വൈദ്യുത അപകട നിവാരണ സമിതി Read More