കാട്ടുപന്നി കുറുകെ ചാടി : ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു

പത്തനംതിട്ട | കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേക്കുതോട് കുന്നംപള്ളി വീട്ടില്‍ ജിബിന്‍ കെ ജെയിംസിന്റെ കാറാണ് അപകടത്തില്‍പെട്ടത്. കോന്നി – ചെങ്ങറ റോഡില്‍ മാർച്ച് …

കാട്ടുപന്നി കുറുകെ ചാടി : ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു Read More

ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും

തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക് …

ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും Read More

ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്താന്‍ ചൈനീസ് കമ്പനിയും

ബീജിങ്ങ്: വരാനിരിക്കുന്നത് ഇലക്ട്രിക് കാറുകളുടെ യുഗമാണ്. പെട്രോളും ഡീസലും വേണ്ടാത്ത വൈദ്യുതിയിലോടുന്ന ഇലക്ട്രിക് കാറുകളുടെ യുഗം. ഈ അവസരം മുതലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചൈനീസ് ടെക്ക് ഭീമന്‍ വാവെയ്. സ്വന്തം ബ്രാന്‍ഡില്‍ തന്നെ കാര്‍ നിര്‍മ്മിക്കുന്ന കമ്പനി ഇതിനായി പേറ്റന്റുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന …

ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്താന്‍ ചൈനീസ് കമ്പനിയും Read More

ഇലക്ട്രിക് കാറുകള്‍ നിരത്തിലിറങ്ങി വഴി കണ്ണുമായി മോട്ടോര്‍ വാഹന വകുപ്പ്

വയനാട് : ജില്ലയിലെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ 3 ഇലക്ട്രിക് കാറുകള്‍ കൂടി മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറക്കി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനായി പുതിയതായി അനുവദിച്ച ഇലക്ട്രിക് കാറുകള്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്‌ലാഗ് ഓഫ് …

ഇലക്ട്രിക് കാറുകള്‍ നിരത്തിലിറങ്ങി വഴി കണ്ണുമായി മോട്ടോര്‍ വാഹന വകുപ്പ് Read More