വിധിന്യായങ്ങളിലൂടെയാണ് ജഡ്ജിമാരെ വിലയിരുത്തുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്
ഡല്‍ഹി: സർക്കാരിനെതിരേ നിലപാടെടുക്കുകയല്ല സ്വതന്ത്ര നിയമവ്യവസ്ഥ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ജഡ്ജിമാരെ വിശ്വസിക്കണമെന്നും ദേശീയ ദിനപത്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.വിധിന്യായത്തിലൂടെയാണ് ജഡ്ജിമാരുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വിധി ആർക്കെല്ലാം അനുകൂലമായാലും നീതി ഉറപ്പാക്കുന്ന …
വിധിന്യായങ്ങളിലൂടെയാണ് ജഡ്ജിമാരെ വിലയിരുത്തുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് Read More