യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ
റിപ്പോര്‍ട്ട്

യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ

By ന്യൂസ് ഡെസ്ക് March 10, 2022
ലക്നൗ: യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര...
Read full story
പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്
റിപ്പോര്‍ട്ട്

പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്

By ന്യൂസ് ഡെസ്ക് March 10, 2022
അമൃത്സർ: ഡൽഹിക്ക് പുറമേ, പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 117 അംഗസഭയിൽ പകുതിയിലേറെ സീറ്റിൽ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്. മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്....
Read full story
മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു

By ന്യൂസ് ഡെസ്ക് March 10, 2022
ഇംഫാൽ: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു. 24 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. എന്‍.പി.പി 11 സീറ്റിലും എന്‍.പി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ ഏഴ് സീറ്റിലുമാണ് മുന്നില്‍...
Read full story
ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി
റിപ്പോര്‍ട്ട്

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

By ന്യൂസ് ഡെസ്ക് March 10, 2022
ലക്നൗ: ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 216 സീറ്റിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എസ്പിക്ക് 104 സീറ്റിൽ ലീഡുണ്ട്. കോൺഗ്രസ്-4, ബിഎസ്പി- 8 എന്നിങ്ങനെയാണ് നിലവിലെ മുന്നേറ്റം. ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥ് മുന്നിലാണ്. കർഹാളിൽ അഖിലേഷ് യാദവും...
Read full story
പഞ്ചാബില്‍ 70.2% പോളിങ്
റിപ്പോര്‍ട്ട്

പഞ്ചാബില്‍ 70.2% പോളിങ്

By ന്യൂസ് ഡെസ്ക് February 21, 2022
ചണ്ഡീഗഡ്/ലഖ്നൗ: പഞ്ചാബ് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 70.2 ശതമാനം പോളിങ്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ്‌ വൈകിട്ട് ആറിന് അവസാനിച്ചു.ആകെയുള്ള 117 സീറ്റുകളിലേക്കും ഒറ്റഘട്ടമായിട്ടായിരുന്നു പോളിങ്. നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പു നടന്ന ഉത്തര്‍പ്രദേശില്‍ വൈകിട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 60.18 ശതമാനമാണു...
Read full story
ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്
റിപ്പോര്‍ട്ട്

ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്

By ന്യൂസ് ഡെസ്ക് February 15, 2022
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്. ഇതിനൊപ്പം യു.പി. നിയമസഭയിലേക്കു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 61.72 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ വ്യതിയാനത്തിനു സാധ്യതയുണ്ട്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നാണു...
Read full story
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നും...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 12 പേര്‍ നിരക്ഷരരാണെന്നും 114 പേര്‍ എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരാണെന്നും റിപ്പോര്‍ട്ട്. 58 സ്ഥാനാര്‍ഥികള്‍ പത്താം ക്ലാസും 88 പേര്‍ പന്ത്രണ്ടാം ക്ലാസും പാസായി. ബിരുദമുള്ള 108 പേരും...
Read full story
യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിങ്
റിപ്പോര്‍ട്ട്

യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിങ്

By ന്യൂസ് ഡെസ്ക് February 11, 2022
ന്യൂഡല്‍ഹി; യുപിയില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിങ് നടന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് യുപിയില്‍ നടക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63.5 ശതമാനമായിരുന്നു പോളിങ്. ഒന്നാം ഘട്ടത്തില്‍ 58 മണ്ഡലങ്ങളിലേക്കാണ്...
Read full story
ന്യൂഡല്‍ഹി: രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയ്യതിയില്‍ മാറ്റം. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഒന്നാം ഘട്ടം ഫെബ്രുവരി 27 നും രണ്ടാംഘട്ടം മാര്‍ച്ച്...
Read full story