ഉച്ചവരെ 46.02 ശതമാനം പോളിംഗ്, വോട്ടിംഗ് സമാധാനപരം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച(08/12/2020) ഉച്ചവരെ മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരത്ത് 41.02 ശതമാനവും കൊല്ലത്ത് 46.71 ശതമാനവും പത്തനംതിട്ടയില്‍ 47.51 ശതമാനവും ആലപ്പുഴയില്‍ 48.75 ശതമാനവും ഇടുക്കിയില്‍ …

ഉച്ചവരെ 46.02 ശതമാനം പോളിംഗ്, വോട്ടിംഗ് സമാധാനപരം Read More