പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ‘ന്യായ്’ വാഗ്ദാാനവുമായി യുഡിഎഫ്
തിരുവനന്തപുരം: നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിത തുക ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തില്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണിത്. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുകീഴിലെ …
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ‘ന്യായ്’ വാഗ്ദാാനവുമായി യുഡിഎഫ് Read More