വാഗ്ദാനങ്ങൾ നിരവധി; തിരഞ്ഞെടുപ്പ് തയാറെടുപ്പുകളുമായി നിതീഷ് കുമാർ

പട്ന: ഹയര്‍സെക്കന്ററി പരീക്ഷ പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും ​ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000 രൂപയും ഗ്രാന്റായി നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അടുത്ത മാസം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തുന്ന തിരക്കിലാണ് മന്ത്രി . തെരഞ്ഞെടുപ്പ് …

വാഗ്ദാനങ്ങൾ നിരവധി; തിരഞ്ഞെടുപ്പ് തയാറെടുപ്പുകളുമായി നിതീഷ് കുമാർ Read More