തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന നടപടി ആരംഭിച്ചു

ഇടുക്കി: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനു ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ www.edrop.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഡാറ്റ എന്‍ട്രി നടത്തേണ്ടത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപന മേധാവികള്‍ …

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമന നടപടി ആരംഭിച്ചു Read More