മാര്‍ച്ച് 19ന് 11387 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ മാര്‍ച്ച് 19ന്11387 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 486 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 147 മുന്നണിപ്പോരാളികള്‍ക്കും 397 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 563 പേര്‍ക്കും 60 വയസിന് മുകളിലുള്ള …

മാര്‍ച്ച് 19ന് 11387 പേര്‍ക്ക് വാക്‌സിന്‍ നല്‍കി Read More